ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി

22:52, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AGHOSH.N.M (സംവാദം | സംഭാവനകൾ)

................................

ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി
വിലാസം
കുരിയാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017AGHOSH.N.M




ചരിത്രം

ചോറോട് ഗ്രാമ പഞ്ചായത്തിലെ കുരിയാടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ് നിലവിലുള്ള രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. കടലോര വാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതോടൊപ്പം പ്രാഥമിക വിദ്യഭ്യാസവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഭൗതിക സാഹചര്യങ്ങള്‍ വളരെ കുറവായിരുന്നെങ്കിലും കുരിയാടി പ്രദേശത്തുള്ള കുട്ടികള്‍ ഇവിടെയാണ് പഠിച്ചിരുന്നത്. ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഗ്രാമങ്ങളെ നഗര സംസ്കാരം ആകര്‍ഷിച്ചു തുടങ്ങിയതോടെ ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞു..

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. റോജ
  2. ശൈലജ
  3. കുഞ്ഞമ്മദ്
  4. ഭാസ്കരന്‍
  5. പ്രസന്ന

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}