ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ

20:23, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേരാനല്ലൂർ ഉള്ള ഒരു അംഗീകൃത അൺ എയ്‌ഡഡ്‌ വിദ്യാലയമാണ് ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ .

ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ
വിലാസം
ചേരാനെല്ലൂർ

ചേരാനെല്ലൂർ പി.ഒ.
,
682034
,
എറണാകുളം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04842433503
ഇമെയിൽjosalayamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26241 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംചേരാനല്ലൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. നീനു ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്അൽഫ്രഡ്‌ ടി ജെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന 1982 ആരംഭിച്ച അൺ എയ്ഡഡ് റെക്കോഗ്നിസ്ഡ് ആയിട്ടുള്ള സ്കൂളാണ്  ജോസാലയം ഇ എം എൽ പി സ്കൂൾ ചേരാനെല്ലൂർ.

== ഭൗതികസൗകര്യങ്ങൾ

വിപുലമായ ക്ലാസുമുറികൾ കൊപ്പം സ്മാർട്ട് ക്ലാസുകളും കുട്ടികൾക്ക് ഉല്ലാസം നൽകുന്ന വർണ്ണശബളമായ പാർക്കും കുട്ടികളുടെ പരിപാടികൾ നടത്തുന്നതിന് ആവശ്യമായ ഓഡിറ്റോറിയവും വിജ്ഞാനത്തിന് ഉതകുന്ന ലൈബ്രറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യവും അടങ്ങിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ജോസാലയം സ്കൂൾ   ==

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ

എയ്ഞ്ചൽ മേരി ഒസിഡി ( സ്ഥാപകൻ)
ഫാദർ ബ്രൂണോ
ഫാദർ ജോർജ് കുറുപ്പത്ത്
ഡോക്ടർ ജോസഫ് ഒളി പറമ്പിൽ ( ഇപ്പോഴത്തെ മാനേജർ)  ==

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സിസ്റ്റർ ആഗ്നസ്
സിസ്റ്റർ ജമ്മ
സിസ്റ്റർ ജസ്റ്റിന  
  1. സിസ്റ്റർ മേമിസ്
സിസ്റ്റർ ജെസീന്ത
ഫിലോമിന ടീച്ചർ
ലാലി ആന്റണി 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എറണാകുളം ചേരാനെല്ലൂർ നിത്യസഹായമാതാ ച‍ർച്ചിന് സമീപം.
  • നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ