സെന്റ് ജോൺ എൽ പി എസ് പാലാവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിലെ പാലാവയൽ നാട്ടിലെ മികച്ച വിദ്യാലയം.
സെന്റ് ജോൺ എൽ പി എസ് പാലാവയൽ | |
---|---|
വിലാസം | |
പാലാവയൽ പാലാവയൽ പി ഒ കാസർഗോഡ് , പാലാവയൽ പി.ഒ. , 670511 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 07 - 1951 |
വിവരങ്ങൾ | |
ഫോൺ | 9496704224 |
ഇമെയിൽ | palavayallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12423 (സമേതം) |
യുഡൈസ് കോഡ് | 32010600303 |
വിക്കിഡാറ്റ | Q64398652 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഈസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതമ്മ എം വി |
പി.ടി.എ. പ്രസിഡണ്ട് | റെന്നി വി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1951 ജൂലൈ 19-ന് ഒരു എയ്ഡഡഡ് എൽ.പി സ്കൂളായി ഈ സ്ഥാപനം ജൻമമെടുത്തു. കുടിയേറ്റ ജനതയുടെയും അവർക്ക് ത്യാഗപൂർണമായ നേതൃത്വം നൽകിയ മോൺ.ജറോം ഡിസൂസയുടെയും അക്ഷീണ പരിശ്രമമാണ് സ്ഥാപനത്തിന്റെ പിറവിക്കു കാരണമായത്. പ്രഥമ മാനേജർ ശ്രീ.എം.കെ.ജോസഫ് കദളിക്കാട്ടും പ്രഥമ ഹെഡ്മമാസ്റ്റർ ശ്രീ.പീറ്റർ വി.ഗോൺസാൽവസും ആയിരുന്നു. സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരുടെയും ശ്രമഫലമായി 1957-ൽ യു.പി.സ്കൂളായും .1966-ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.1973 ജൂൺ 1ന് പ്രൈമറി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരംഭിച്ചു.1968 മുതൽ ഈ വിദ്യാലയം തലശ്ശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2014 മുതൽപുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക
അടിസ്ഥാന സൗകര്യങ്ങൾ
ഹൈടെക്ക് സ്‍കൂൾ
#അഞ്ച് കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ റൂം # ആധുനിക ടോയ് ലറ്റ് 13 # യൂറിനൽസ് - 15 # വിശാലമായ ഗ്രൗണ്ട് # നീന്തൽ കുളം # വിശാലമായ പാചകപ്പുര.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
- സിസ്റ്റർ . ത്രേസ്യ കെ.കെ
- സിസ്റ്റർ . റോസമ്മ പി.ഡി.
- ശ്രീമതി.ആഗ്നസ് മാത്യു
ചിത്രശാല
നേട്ടങ്ങൾ
നേട്ടങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നം | പേര് | മേഖല | പഠിച്ച വർഷം |
---|---|---|---|
1 | അനൂപ് അഗസ്റ്റിൻ | ഇന്ത്യൻ റെയിൽവേ നീന്തൽ താരം | |
2 | മുഹമ്മദ് കുഞ്ഞി | ഇന്ത്യൻ ഒളിമ്പിക്സ് അത്‌ലറ്റിക് കോച്ച് |
- അനൂപ് അഗസ്റ്റിൻ (ഇന്ത്യൻ റെയിൽവേ നീന്തൽ താരം)
- മുഹമ്മദ് കുഞ്ഞി (ഇന്ത്യൻ ഒളിമ്പിക്സ് അത്‌ലറ്റിക് കോച്ച് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|