സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{Infobox School 11017 new building 2024.jpeg| |സ്ഥലപ്പേര്=.KAYARKATTE |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് |റവന്യൂ ജില്ല=കാസർഗോഡ് |സ്കൂൾ കോഡ്=11017 |എച്ച് എസ് എസ് കോഡ്=11017 |വി എച്ച് എസ് എസ് കോഡ്=. |വിക്കിഡാറ്റ ക്യു ഐഡി=. |യുഡൈസ് കോഡ്=32010100421 |സ്ഥാപിതദിവസം=. |സ്ഥാപിതമാസം=. |സ്ഥാപിതവർഷം=.1957 |സ്കൂൾ വിലാസം=Paivalike |പോസ്റ്റോഫീസ്=.PAIVALIKE |പിൻ കോഡ്=6711348 |സ്കൂൾ ഫോൺ=. |സ്കൂൾ ഇമെയിൽ= |സ്കൂൾ വെബ് സൈറ്റ്=. |ഉപജില്ല=മഞ്ചേശ്വരം |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് |വാർഡ്=.chippar |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=മഞ്ചേശ്വരം |താലൂക്ക്=മഞ്ചേശ്വരം |ബ്ലോക്ക് പഞ്ചായത്ത്=മഞ്ചേശ്വരം |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 |മാദ്ധ്യമം=കന്നട KANNADA |ആൺകുട്ടികളുടെ എണ്ണം 5-10=.89 |പെൺകുട്ടികളുടെ എണ്ണം 5-10=.74 |വിദ്യാർത്ഥികളുടെ എണ്ണം 5-10=.163 |അദ്ധ്യാപകരുടെ എണ്ണം 5-10=9 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=. |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=. |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=.252 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=. |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=. |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=. |പ്രധാന അദ്ധ്യാപകൻ=. |പി.ടി.എ. പ്രസിഡണ്ട്=. |എം.പി.ടി.എ. പ്രസിഡണ്ട്=. |സ്കൂൾ ചിത്രം=https://schoolwiki.in/images/f/fe/11017_new_building_2024.jpeg |size=350px |caption= |ലോഗോ=https://schoolwiki.in/images/f/fe/11017_new_building_2024.jpeg |logo_size=50px }}


കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS PAIVALIKE . 1957 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പൈവളികെ PAIVALIKE പഞ്ചായത്തിലെ KAYARKATTE എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 to 12 ക്ലാസുകൾ നിലവിലുണ്ട്.


ചരിത്രം

1957-ന് മുംബ് പൈവളികെ പഞ്ചയത്തിൽ ഹൈസ്കൂൾ ഉണ്ടയിരുന്നില്ല. 1956-ൽ ഭാഷാടീസ്ഥാനമായ ശേഷം ഈ പ്രദേശാ കേരള സസ്ഥാനത്തീന്റെ ഭാഗമായി കഴിഞ്ഞു. സ്കൂളിലേക്ക് ആവശ്യമുള്ള സ്ഥലവും മൈതാനം ആയ 1.50 ‌ഏക്കർ സ്ഥലം ബായാർ ഗ്രാമത്തീലെ ബഹുമന്യരായ ശ്രീ ഖദ്ര്യ് ബ്യര്യ് അവർകളും ,1.35 ഏക്കർ സ്തലം ബഹുമാന്യരയ ശ്രീ കുണ്ടേരി തിരുമലെശ്വ്വാര ഭറ്റ് & അവരുടെ സഹോദരൻ ഉദാരമായീ കൊടുത്തിരുന്നു. അതിന്റെ ശേഷം ശ്രീ കുണ്ടേരി നാരായണ ഭട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വിദ്യലയത്തിന്റെ പ്രധാന കെട്ടിടം നിർമിതമായി. സ്കൂളിന് എതിർ വശത്ത് കാസർഗോഡിൽ ഏറ്റവും ഉയരമുള്ള സ്ഥലമായ പൊസഡിഗുമ്പെ സ്ഥിതി ച്ചെയ്യുന്നു 1959-60-ൽ സ്കൂൾ പ്രഥമ എസ്.എസ് .എൽ.സി. ബാച്ച് പരീക്ഷ എഴുതി 50% വിജയം കൈവരിച്ചു 1982-ൽ സ്ക്കൂളിലെ രജതമഹൊത്സവം ആഘൊഷിച്ചു. ഇതിന്റെ സ്മരണയ്ക്കായി ഒരു രംഗമന്ദിരം നിർമ്മിച്ചു 29/11/2007 മുതൽ സ്ക്കൂൾ ഹയർ സെക്കണ്ടരി ആയി. ഹുമാനിറ്റീസ്, , കൊമ്മെഴ്സ് എന്ന മൂന്ന് വിഭാഗങ്ങലിൽ 184 വിദ്ദ്യാർഥികൾ വിദ്യാര്ജന ചെയ്യുന്നുണ്ട് 2009-ൽ സർക്കാർ ഹയർ സെകന്റര്യ് സ്ക്കൂൾ ഇതിന്റെ സുവര്ണ്ണ ജുബിലീ ആഘൊഷതിലാണ്.

ഭൗതികസൗകര്യങ്ങൾ

6.04ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

  • Spacious playground.
  • New KIFB Building.
  • all classrooms are Hi-Tech.
  • Assembly Hall.
  • Computer Lab.
  • Science Lab.
  • Broadband internet facility.
  • Library.
  • Well facilitated Toilet.
  • Auditorium.
  • Midday Meal.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • seed club
  • Ecoclub



പ്രമാണം:G H S S PAIVALIKE 11017


PREVIOUS HEAD OF INSTITUTION

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 കെ. അച്ചുത്ത ശെണായ് 7/6/1957 31/05/1980
2 കെ കെശവ ഭറ്റ് 26/08/1957 13/03/1958
3 ശിവഷങ്കരന്ž നായര്ž 14/03/1958 3/10/1958
4 കെ .എം. പദകണ്ണയ 16/07/1962 18/11/1963
5 ഗുരുരങ്ങയ്യ ബല്ലല് 1/7/1962 18/11/1963
6 കെ.മാധവന്ž 21/01/1972 18/02/1972
7 എ.കെ. അബ്ദുല്ല 10/5/1978 9/8/1978
8 അഹമ്മെദ് കുഞി 1/6/1980 5/4/1981
9 ഗുരുരങയ്യ ബല്ലല് 1/7/1981 6/11/1984
10 കെ.ശ്യാമ ഭറ്റ് 06/11/1984 31/03/1990
11 സ്രിനിവസ ഭറ്റ് 1/4/1990 04/06/0990
12 എ.കെ. അബ്ദുല്ല 9/6/1993 18/11/1993
13 കെ.വി. കുമാരന്ž 18/11/1993 15/06/1994
14 കെ. രമേശ് 18/11/1993 15/06/1994
15 ടി. നാരയന ഭറ്റ് 15/06/1994 3/6/1999
16 സീ നാരായണ കജെ 30/06/1999 27/09/1999
17 ശങ്കര ഭറ്റ് 27/09/1999 3/11/1999
18 ഈശ്വര ഭറ്റ് 3/11/1999 30/04/2001
19 പ്രഭാവതി 30/04/2001 13/07/2001
20 സീ.നാരായണ കജെ 13/07/2001 17/07/2007
21 സദാശിവ നായിക് (ഇന് ചാര്ജെ;) 18/07/2007 29/08/2007
22 ലലിതാ ലക്ഷ്മി (പ്രധാനാധ്യാപിക) 2008 03/2014
23
 
Venktramana Nayak
04/2014 30/04/2020
24
 
Dr. Shashiraja Nelangala
11/06/2020
25

FAMOUS OLD STUDENTS

  • Dr. MOOSA KUNCHI (CARDIOLOGIST)
  • Dr. SHANKARA NARAYANA BHAT U (SCIENTIST)
  • Dr. SUDHA HOLLA (GYNAECOLOGIST)
  • P. N MOODITTAYA ( Rtd. PRINCIPAL )
  • SHREENIVASA K ( Rtd. DDE PALAKKAD)
  • T NARAYANA BHAT (Rtd. DEO, KASARAGOD)

ACHIEVEMENTS

ഭൂരിഭാഗം വിദ്യാർത്ഥികളും ജില്ലാതലം വരെയുള്ള വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.ശാസ്ത്രമേളയിലും പ്രവൃത്തിപരിചയത്തിലും സ്കൂളിന് പലപ്പോഴും ഒന്നാം സ്ഥാനം ലഭിച്ചു.2020-21ജില്ലാതലത്തിൽ ഇൻസ്പയർ അവാർഡിന് 4 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.

IN NEWS







ROUTE MAP

  • From Kasaragod / Mangalore ( through NH) --> Kaikamba --> Paivalike Kayarkatta

{{#multimaps:12.6949140,74.9936580}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._പൈവളികെ&oldid=2524461" എന്ന താളിൽനിന്ന് ശേഖരിച്ചത്