2022-23 വരെ2023-242024-25


പ്രവേശനോത്സവം

  2024-2025 അധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു.വിദ്യാലയവും ക്ലാസ് മുറികളും കുരുത്തോലയും വർണ്ണ കടലാസുകളും ബലൂണുകളും കൊണ്ട് അണിഞ്ഞൊരുങ്ങി.പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.ഏ

പരിസ്ഥിതി ദിനം

ജൂൺ 19 വായന ദിനം