ഗവ. എച്ച് എസ് കുറുമ്പാല/ഗ്രന്ഥശാല

15:51, 22 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)

സ്കൂളിൽ മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യമുണ്ട് . ഇംഗ്ലീഷ്, മലയാളം ,ഹിന്ദി,ഉറുദു ,അറബിക് എന്നീ  ഭാഷകളിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . കഥ ,കവിത ,നോവൽ, യാത്രവിവരണങ്ങൾ .....തുടങ്ങിയ സാഹിത്യരചനകൾ ലൈബ്രറിയിൽ ലഭ്യമാണ്.