നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25

21:54, 21 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13068 (സംവാദം | സംഭാവനകൾ) (content added)

പ്രവേശനോത്സവം

നിർമ്മല എച്ച്എസ്എസ് ചെമ്പേരിയുടെ 2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ3-6-24 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കുട്ടികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീ. സജീവ് സി ഡി, വൈസ് പ്രിൻസിപ്പാൾ  ശ്രീ ജോർജ് എം ജെ എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസിലെ നവാഗതരെ  ഹാർദ്ദവമായി സ്കൂളിലേക്ക് സ്വീകരിച്ചു.