എച്.എസ്.പെരിങ്ങോട്/സയൻസ് ക്ലബ്ബ്/2024-25
2022-23 വരെ | 2023-24 | 2024-25 |
2024-25 അധ്യനവർഷത്തെ ശാസ്ത്രക്ലബ്ബ് രൂപീകരിച്ചു. ഓരോ ക്ലാസിലെയും ശാസ്ത്രാഭിരുചിയുള്ള കുട്ടികളടങ്ങുന്ന ക്ലാസ്സ്‌തല സയൻസ് ക്ലബ്ബ് രൂപീകരിച്ച് ഓരോക്ലാസ്സിലെയും അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾതല ക്ലബ്ബ് രൂപീകരിച്ചു .അധ്യനവർഷത്തെ ശാസ്ത്രക്ലബ്ബ് രൂപീകരിച്ചു. ഓരോ ക്ലാസിലെയും ശാസ്ത്രാഭിരുചിയുള്ള കുട്ടികളടങ്ങുന്ന ക്ലാസ്സ്‌തല സയൻസ് ക്ലബ്ബ് രൂപീകരിച്ച് ഓരോക്ലാസ്സിലെയും അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾതല ക്ലബ്ബ് രൂപീകരിച്ചു.സംസ്ഥാന പാഠപുസ്തകസമിതി അംഗവും ,മലപ്പുറം അമേച്ചർ അസ്ട്രോണമിക്കൽ സൊസൈറ്റി അംഗവും ആയ ശ്രീ റഷീദ് ഓടക്കൽ ക്ലബ് ഉദ്‌ഘാടനം നിർവഹിച്ചു .
