Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024-25 അധ്യനവർഷത്തെ ശാസ്ത്രക്ലബ്ബ് രൂപീകരിച്ചു. ഓരോ ക്ലാസിലെയും ശാസ്ത്രാഭിരുചിയുള്ള കുട്ടികളടങ്ങുന്ന ക്ലാസ്സ്‌തല സയൻസ് ക്ലബ്ബ് രൂപീകരിച്ച്‌ ഓരോക്ലാസ്സിലെയും അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾതല ക്ലബ്ബ് രൂപീകരിച്ചു .അധ്യനവർഷത്തെ ശാസ്ത്രക്ലബ്ബ് രൂപീകരിച്ചു. ഓരോ ക്ലാസിലെയും ശാസ്ത്രാഭിരുചിയുള്ള കുട്ടികളടങ്ങുന്ന ക്ലാസ്സ്‌തല സയൻസ് ക്ലബ്ബ് രൂപീകരിച്ച്‌ ഓരോക്ലാസ്സിലെയും അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾതല ക്ലബ്ബ് രൂപീകരിച്ചു.സംസ്ഥാന പാഠപുസ്തകസമിതി അംഗവും ,മലപ്പുറം അമേച്ചർ അസ്ട്രോണമിക്കൽ സൊസൈറ്റി അംഗവും ആയ ശ്രീ റഷീദ് ഓടക്കൽ  ക്ലബ് ഉദ്‌ഘാടനം നിർവഹിച്ചു .  

poster for inviting science club inauguration
science club inauguration invitation
ചാന്ദ്രസദസ്
ചാന്ദ്രസദസ്
ശ്രീകല ടീച്ചർ സ്വാഗതം
ശ്രീകല ടീച്ചർ സ്വാഗതം

ജൂലൈ ചന്ദ്രദിനത്തിന്റെ ഭാഗമായി ചന്ദ്രസദസ്സും ശ്രീ റഷീദ് സർ നയിച്ചു