ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2020-23
2020-23 ബാച്ചിൽ 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്.കോവിഡിന് ശേഷം പൂർണ്ണമായ രൂപത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.ലിറ്റിൽ കെെറ്റ്സി ൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകിയിട്ടുണ്ട്.അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടി പ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി. ഈ ബാച്ചിൽ നിന്നും മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേ ക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയ ത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.മാജിത ഫാത്തിമയെ സ്കൂൾ വിജയോത്സവം വേദിയിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | മാജിത സുൽത്താന |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഷാഹിദ് പി എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എ |
അവസാനം തിരുത്തിയത് | |
17-07-2024 | Haris k |