ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2024-25

15:40, 14 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ1 - പ്രവേശനോത്സവം-2024

ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു

 
സ്കൂൾ പ്രേവേശനോത്സവത്തിൽ ഉദ്ഘാടനം
 
പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകൾ
 

വായന ദിനo - June19-2024

ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് കരിപ്പൂര് സ്കൂളിൽ സൂര്യ വർണ്ണം എന്ന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ ബുക്കുകൾ എടുത്ത് വായിച്ച ഒമ്പതാം ക്ലാസിലെ സൂര്യ വർണ്ണന എന്നീ കുട്ടികളായിരുന്നു ഉദ്ഘാടകർ

 
ക്ലസ് ഒമ്പതിലെ സുര്യയും വർണ്ണനയും ഉദ്ഘാടനം ചെയ്യുന്നു

സ്കൂള് എച്ച് എം പ്രസിഡൻറ് മറ്റ് അധ്യാപകർ എന്നിവർ സുര്യ വർണം എന്ന പരിപാടിയിൽ പങ്കെടുക്കുന്നു

 
എച്ച് എം വായന ദിനംവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു

പൂവച്ചൽ ഖാദർ അനുസ്മരണം-2024

പൂവച്ചൽ ഖാദർ അനുസ്

മരണത്തോടനുബന്ധിച്ച് നടന്ന സിനിമാഗാനാലാപന

മത്സരത്തിൽ കരിപ്പൂർ സ്കൂളിലെ അഞ്ചാം ക്ലാസിലെ

കൊച്ചു മിടുക്കി അഭിനന്ദന ഡി മൂന്നാം സ്ഥാനം കരസ്ഥമാക്കി

 

കഥ, കവിത രചനാമത്സര

പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായ കഥ, കവിത രചനാമത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി