ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ് പെരുമ്പടപ്പ
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201724533





ചരിത്രം

ഇന്ന് കാണുന്ന ഈ വിദ്യാലയം 1941 ൽ തുടങ്ങിയതായി രേഖകളിൽ കാണുന്നു .അന്ന് അഞ്ചാം തരം വരെയാണ് ഉണ്ടായിരുന്നത് .വേറെ സ്ഥലത്തു സ്ഥിതിചെയ്തിരുന്ന ഈ സ്ഥാപനം നെടുംപറമ്പിൽ മുരുക്കുംതടം ചേക്കുണ്ണിയാണ് സ്ഥാപിച്ചത് .അന്നത്തെ പ്രധാനാദ്ധ്യാപകൻ കോലോത്ത് ബാലകൃഷ്ണൻ ആയിരുന്നു .ഇതിനിടയിൽ ഓത്തുപുരയും വിദ്യാലയവും നിർത്തലാക്കുകയും തുടർന്ന് നടന്ന സന്ധി ചർച്ചകൾക്കുശേഷം അബ്ദുള്ളക്കുട്ടി എന്ന ചൂലൂക്കാരൻ അഹമ്മദ്കുട്ടി ഇന്ന് കാണുന്ന സ്ഥലത്തു വിദ്യാലയം പുനഃസ്ഥാപിച്ചു .അഹമ്മദ്കുട്ടിയിൽ നിന്ന് മാണിയാത്ത് ശങ്കു എന്ന കൃഷിക്കാരൻ വാങ്ങുകയും ചെയ്തു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പെരുമ്പടപ്പ&oldid=251726" എന്ന താളിൽനിന്ന് ശേഖരിച്ചത്