സെന്റ്. തോമസ്സ് യു പി എസ് പൊയ്യ

18:59, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun Peter KP (സംവാദം | സംഭാവനകൾ)

ഫലകം:St.Thomas U.P.S.Poyya

സെന്റ്. തോമസ്സ് യു പി എസ് പൊയ്യ
വിലാസം
പുളിപ്പറമ്പ്
സ്ഥാപിതംജൂൺ4 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Arun Peter KP




|


ചരിത്രം

                 പൊയ്യയിൽ  പഞ്ഞിക്കാരൻ  വറീത്  തോമൻറെ   താമസസ്ഥലോത്തോട് അടുത്തുള്ള പ്രദേശങ്ങളുടെ പുരോഗതിക്കായി ഒരു പ്രാഥമികവിദ്യാലയം  ഉണ്ടാകുന്നതിനുവേണ്ടി  വളരെയധികം പരിശ്രമിച്ചതിൻറെ  ഫലമായി ശ്രീ തോമൻ അവർകളുടെ മാനേജ്മെന്റിൽ  ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഒരു ലോവർ  പ്രൈമറി വിദ്യാലയത്തിന്  അനുമതി ലഭിച്ചു .അങ്ങനെ 1956 ജൂൺ മാസത്തിൽവിദ്യാലയം ഉത്ഘാടനം ചെയ്യപ്പെട്ടു. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും നിർധനരും ആയിരിക്കെ വിദ്യാലയം അനുവദിച്ചു കിട്ടിയത് വലിയൊരു അനുഗ്രഹമായി വിദ്യാലയം ആരംഭിക്കുന്നതിനു ഒരു ഷെഡ് ശ്രീ തോമൻ .നിർമ്മിച്ചു.പുതിയ വിദ്യാലയം സെൻറ് തോമസ് ലോവർ പ്രൈമറി സ്‌കൂൾ എന്ന നാമത്തിൽ അറിയപ്പെട്ടു.  20.04.1964 ൽ ലോവർ പ്രൈമറി സ്‌കൂൾ പൂർത്തിയായപ്പോൾ മുതൽ ഇതൊരു അപ്പർ പ്രൈമറിയായി ഉയർത്താൻ ഏവരും പരിശ്രമിച്ചതിൻറെ ഫലമായി  1964 ൽ സെൻറ് തോമസ്‌ എൽ .പി.സ്‌കൂൾ യു .പി.സ്‌കൂളായി ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങള്‍

ഫുള്ളി കോൺക്രീറ്റ്ഡ് ബിൽഡിംഗ്

 കമ്പ്യൂട്ടർ ലാബ്
   ഇലെക്ട്രിസിറ്റി 
    പ്യൂരിഫൈഡ് വാട്ടർ ഫസിലിറ്റി
     സയൻസ് ലാബ്

      ലൈബ്രറി
       ബാൻഡ്സെറ്റ്
         ഇന്റർനെറ്റ് ഫെസിലിറ്റി
 
           ഡൈനിങ്ങ്  ഹാൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി