ജി എൽ പി എസ് അരുകിഴായ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എൽ പി എസ് അരുകിഴായ | |
---|---|
വിലാസം | |
അരുകിഴായ അരുകിഴായ, മഞ്ചേരി പി.ഒ , 676121 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04832765650 |
ഇമെയിൽ | arukizhayaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18505 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ അരുകി ഴായ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ അരുകിഴായ. 1924 ലാണ് സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുന്നേറ്റം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് മുന്നേറ്റം.
അസെറ്റ്
ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പരിശീലന പരിപാടിയാണ് അസെറ്റ് (ASSET).
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
മികവുകൾ
ചിത്രശാല
2021-22
വഴികാട്ടി
മഞ്ചേരി IGBT ബസ് സ്റ്റാൻഡിന് സമീപം{{#multimaps: 11.106216795661384, 76.11887014334106 | width=800px | zoom=16 }}