ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
  • ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക.
  • മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക.
  • ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
  • രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക മാതൃക കാണുക
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
22050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22050
യൂണിറ്റ് നമ്പർLK/2018/22050
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം30 (യൂണിറ്റ് 1)
റവന്യൂ ജില്ലതൃശ്ശ‍ൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശ‍ൂർ
ഉപജില്ല തൃശ്ശ‍ൂർ ഈസ്റ്റ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മെജിസൺ തോമസ് ലോറൻസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജ‍ൂലി ടി ജെ
അവസാനം തിരുത്തിയത്
08-07-202422050hm


1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

ജൂൺ പതിനഞ്ചാം തീയതി  15 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം  105 കുട്ടികൾ  പരീക്ഷ എഴുതി .  കൈറ്റ്  മാസ്റ്റർ  മെജിസൺ തോമസ് ലോറൻസ് സർ,  കൈറ്റ്  മിസ്ട്രെസ്സ്  ജ‍ൂലി ടി ജെ എന്നിവർ നേതൃത്യം  നൽകി.