സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാർത്ഥികളുടെ സർവോത്മുഖമായ വികസനത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട് . അതിൻെറ ഫലമായി വിവിധ അംഗീകാരങ്ങൾ കുട്ടികൾക്ക്  ലഭിക്കുന്നുണ്ട് .

ലിറ്റിൽ കൈറ്റ്സ് അവാർഡ്   2023

കടമ്പനാട് സെന്റ് തോമസ് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി !!