സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി അനിത ഡാനിയൽ ആണ്.സ്കൂൾ അസംബ്ലിയിൽ കുമാരി കീർത്തന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് വിപുലമായി നടത്തി . ക്വിസ് മത്സരം , ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം  ചെയ്തു .വിദ്യാർത്ഥികൾ അവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ  വെച്ചുപിടിപ്പിച്ചു.