ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഹൈസ്കൂൾ ക്ലാസുകളിലെ ഐടി ക്ലബ് ആയ ലിറ്റിൽ കൈറ്റ്സ് 2018 ന് അംഗീകാരം ലഭിച്ചു. കുട്ടികളുടെ വിവര സാങ്കേന്തിക വിദ്യയിലുള്ള അഭിരുചി വളർത്തുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ലക്ഷ്യമിടുന്നത്. . ക്ലബ്ബിൽ രണ്ടു ബാച്ചുകളിലായി 80 അംഗങ്ങളുണ്ട് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കൈറ്റ് മാസ്റ്റർമാരായ മുഹമ്മദ് അഷ്റഫ് , മുനീബ് റഹ്മാൻ കൈറ്റ് മിസ്ട്രസുമാരായ ഷബ് ന ഒ യും അനീസ പർവ്വീനുമാണ് ക്ലാസിനു നേതൃത്വം നൽകുന്നത്.

47099-ലിറ്റിൽകൈറ്റ്സ്
പ്രമാണം:/home/user/Desktop/little Kite Team.png
സ്കൂൾ കോഡ്47099
യൂണിറ്റ് നമ്പർLK/2018/47099
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർഅലി ഇമ്റാൻ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ഷാമിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അഷ്റഫ്, മുനീബ് റഹ്മാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷബ്ന ഒ, അനീസ പർവ്വിൻ
അവസാനം തിരുത്തിയത്
29-06-2024Elettilmjhss

ലിറ്റിൽ കൈറ്റ്സ്

LK Batch 1
LK Batch 2


k
2018-19 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
2022-23 മാസാന്ത വാർത്താപത്രിക പ്രകാശനം
fest
LK Freedom Fest Inauguration by Dty. HM Mini
മൊബൈൽ ആപ്പ് പ്രകാശനം
k
k
സൈദ് അബാൻ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ ഗസൽ ആലപിക്കുന്നു.









ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ ' ICON '2019 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ചു. മാഗസിൻ വായിക്കുന്നതിന് ലിങ്കിൽ ക്ലിക് ചെയ്യുക


ഡിജിറ്റൽ മാഗസിൻ 2019