ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസര ശുചിത്വത്തിനും മാലിന്യങ്ങൾ വേർതിരിക്കുന്നതിനും വേണ്ട പരിശീലനം നൽകി വരുന്നു

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 13ന് മുക്കോല പി എച്ച് സി യിലെ സ്റ്റാഫ് നേഴ്സ് സുജയുടെ നേതൃത്വത്തിൽ പേപ്പട്ടി വിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു