2022-23 വരെ2023-242024-25

വായനാവാരം

19717-vayanavaram.jpeg

19717-reading day.jpeg

19717-playcard.jpeg

2024-25അധ്യയന വർഷത്തെ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ചു വിദ്യയാളത്തിലേക്കു പുതിയതായി വന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു

june 5ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ചു വിദ്യാലയത്തിലേക്ക് ഔഷധ മരുന്ന് തൈകൾ നൽകി വിദ്യാർത്ഥികൾ world environment dayആഘോഷിച്ചു