ഗവ. എച്ച് എസ് എസ് പുതിയകാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

22:27, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs26puthiyakavu (സംവാദം | സംഭാവനകൾ) (,,)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Little Kites Freedom Fest 2023 യുടെ ഭാഗമായി GHSS Puthiyakavu ൽ നടത്തിയ IT exhibition ന്റെ പ്രസക്ത ഭാഗങ്ങൾ .....

സ്വതന്ത്ര സോഫ്റ്റ് വെയർ ആശയങ്ങളുടെ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ആയ Aurdiuno ഉപയോഗിച്ചുളള പ്രോഗ്രാമുകളും, Scratch പ്രോഗ്രാമുകളും, Animation software കളായ Tupi tube desk, Opentoonz, Blender എന്നിവയേയും പരിചയപ്പെടുത്തുന്ന IT EXHIBITION 14 ആഗസ്റ്റ് ന് നടക്കുകയുണ്ടായി. വിവിധ IT ഉപകരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഒന്നു മുതൽ പത്തു വരെയുളള ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രദർശനം പ്രയോജനകരമായിരുന്നു.

https://www.facebook.com/100011428393101/videos/789322949609126/