പ്രവേശനോത്സവം 2024

വലവൂർ ഗവ യു പി എസ് ലെ 2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച നടത്തപ്പെട്ടു.രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9 മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു.തുടർന്ന് കുട്ടികളെ school social service scheem ൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലേക്ക്‌ എതിരേൽക്കുകയും ചെയ്തു

 
re
 
re2
 
re3
 
re4