ജി എം യു പി എസ് പാറക്കടവ്

16:35, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samadummathur (സംവാദം | സംഭാവനകൾ) (പിടിഎ പ്രസിഡന്റ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് പാറക്കടവ്
വിലാസം
പാറക്കടവ്.

പാറക്കടവ്.
,
പാറക്കടവ് പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽgmupparakkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്16663 (സമേതം)
യുഡൈസ് കോഡ്32041200202
വിക്കിഡാറ്റQ64553236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയൻ കയനാട്ടത്ത്
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് സി കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീറ കല്ലിൽ
അവസാനം തിരുത്തിയത്
26-06-2024Samadummathur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാറക്കടവ് ഗവ: മാപ്പിള യു പി സ്‌കൂൾ

ചെക്ക്യാട് ഗ്രാമ പഞ്ചായത്തിൽ പാറക്കടവ് ടൗണിനടുത്തായി സ്ഥിതി ചെയ്യുന്നു കല്ലും പുറത്തു സ്കൂൾ എന്നറിയപ്പെടുന്നു 1914ഇൽ സ്ഥാപിച്ചു . സ്ഥലവാസിയായ കോയമ്പറത് ഹസ്സൻ ഹാജി നിർമിച്ചുനൽകിയ ഓലഷെഡിൽ തുടക്കം 1936ഇൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് എറ്റെടുത്തഉ 1963ഇന്ന് നിലവിലുള്ള സ്ഥലത്തു നാലുമുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് മാറി 1982അപ്പർ പ്രൈമറി യായി അപ്ഗ്രേഡ് ചെയ്തു. 1988ൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ എംകെ ഗോപാലൻ നമ്പ്യാർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോളാണ് ഇന്ന് നിലവിലുള്ള ഓഫീസ് മുറി ഉൾപ്പെടെയുള്ള പ്രധാനകെട്ടിടം നിർമ്മിച്ചത്. ദീർഘകാലം സ്കൂളിന്റെ പിടിഎ പ്രസിഡന്റായിരുന്ന ശ്രീ മാക്കൂൽ മമ്മുവിന്റെ പ്രവർത്തനങ്ങൾ സ്കൂൾ വികസനത്തിന് ഏറെ സഹായിച്ചിട്ടുണ്ട് .ഇന്നു ഏതാണ്ട് ഇരുന്നൂരിനടുത് വിദ്യാർത്ഥികളും പതിനഞ്ചു അധ്യാപകരും ഇവിടെ ഉണ്ട്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ കെ രാജീവൻ .ശ്രീ അബ്‌ദുല്ലത്തീഫ്‌ പിടിഎ പ്രസിഡന്റും റംല കറക്കുളത് എം പിടിഎ പ്രസിഡണ്ടും ആണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രമുഖ സാഹിത്യകാരനായ ശ്രീ പീകെ പാറക്കടവ് ,യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്ന ശ്രീ എം ഉസ്മാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

പ്രമാണം

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.7292871, 75.6387676 |zoom=18}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_പാറക്കടവ്&oldid=2506477" എന്ന താളിൽനിന്ന് ശേഖരിച്ചത്