ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
പഠനമികവുകൾ
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
വളരെ ഊർജസ്വലരായ നാട്ടുകാരാണ് സ്കൂൾ പിടിഎ ഭാരവാഹിത്വം വഹിക്കുന്നത്. നിലവിൽ സനീർ പി, പി.ടി.എ പ്രസിഡന്റും, അഷ്റഫ് പാടഞ്ചേരി എസ്.എം.സി ചെയർമാനുമായി സ്കൂളിനെ നയിക്കുന്നു.