2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പി ററി എ പ്രസിഡണ്ട് രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ഇന്ദു സുധാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഫുൾ A+ നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഒന്നാം ക്ലാസ് കുട്ടികൾക്കു   പെൻഷൻഅസോസിയഷൻ ഭാരവാഹികൾ,ഡി വൈ എഫ് ഐ ഭാരവാഹികൾ എന്നിവർ പഠനോപകരണ വിതരണവും നടത്തി.

ചിത്രശാല