പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അക്ഷര മുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു.

പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥി ദിനേത്തോടനുബന്ധിച്ച് വിവിധതരം മാലിന്യങ്ങൾക്ക് പ്രേതേക ബിന്നുകൾ സ്ഥാഥാപിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തുകയും. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം ,വൃക്ഷതൈ  നടൽ , എന്നിവ അവതരിപ്പപിക്കുുയും ചെയ്തു. പരിസ്ഥിതി ദിനാഘോഷതിൻ്റ ചുമതല എക്കൊ ക്ലബിന് നൽകി.

വിജയികളെ അനുമോദിക്കൽ