ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് കുറുമല
വിലാസം
കുറുമല
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201724605





ചരിത്രം

1961 ല്‍ സ്താപിതമായി

ഭൗതികസൗകര്യങ്ങള്‍

     ഒരു ഏക്കറിൽ സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലം സ്റ്റേജ് എന്നിവ സ്കൂളിലുണ്ട്. ടൈൽസ് പാകിയ ക്ലാസ്സ്മുറികളും വിശാലമായ ഡൈനിങ്‌റൂമും കംപ്യൂട്ടർറൂമും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ ഭിത്തിയും കുട്ടികളുടെ സർഗാത്മകത ഉണർത്താൻ പറ്റുന്നതാണ്.കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.678185,76.335766 |zoom=10}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുറുമല&oldid=250074" എന്ന താളിൽനിന്ന് ശേഖരിച്ചത്