എച്ച്.എസ്സ്. ആയാംകുടി/വിദ്യാരംഗം‌/2024-25

20:30, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായന ദിനാഘോഷങ്ങൾ (June 19)

2024 ജൂൺ 19 ന് പ്രത്യേക അസംബ്ലിയോടെ വായനവാരത്തിന് തുടക്കം കുറിച്ചു . അന്നേ ദിവസം വായനാദിനം സമുചിതമായി ആചരിച്ചു. വായന വാരാഘോഷം ഉദ്‌ഘാടനം ചെയ്തു. വായനദിന പ്രതിജ്ഞ എടുത്തു. തുടർന്ന് വായനാദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.