എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് പ്രവർത്തനങ്ങൾ 2024-25

20:30, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ക്ലാസ് പ്രവർത്തനങ്ങൾ 2024-25 എന്ന താൾ എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് പ്രവർത്തനങ്ങൾ 2024-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)

അമ്മക്കോഴിയും കുഞ്ഞിക്കോഴിയും

 

സന്നദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ അമ്മക്കോഴിയെയും കുഞ്ഞിക്കോഴിയെയും നിർമിച്ചു. നിർമാണ പ്രവർത്തനങ്ങൾ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ജ്യോത്സ്‌ന ടീച്ചർ, ജിത്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.