ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലെയും പ്രൊജക്ടർ സജ്ജീകരണം
  • കമ്പ്യൂട്ടർ ലാബിലെ ഹൈടെക് സൗകര്യങ്ങൾ
  • പ്രൈമറി , ഹൈസ്കൂൾ വിഭാഗത്തിൽ പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ