ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2024-25

09:38, 15 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sumishan09 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം 2024 _25 ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മറ്റ് ജനപ്രതിനിധികൾ രക്ഷിതാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2024 _25

ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മറ്റ് ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.പുതിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും കൊണ്ട് സ്വീകരിച്ചു.എൽഎസ്എസ് വിജയിയെ ആദരിച്ചു.രക്ഷാകർതൃ ബോധവൽക്കരണം ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ നടത്തി.