സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2023-24 അധ്യായന വർഷത്തെ കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം കൊങ്ങന്നൂർ എ എൽ പി സ്കൂളിൽ വെച്ച് നടന്നു.800ഓളം വിദ്യാർത്ഥികൾ പങ്കാളികളായി.