ആർ.എം.എ.യു.പി.എസ് കാരക്കോട്

11:41, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48456 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആർ.എം.എ.യു.പി.എസ് കാരക്കോട്
വിലാസം
KARAKKODE
സ്ഥാപിതം18 - MAY -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
20-01-201748456





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1964 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി .

ഭൗതികസൗകര്യങ്ങള്‍[തിരുത്തു

3 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 18 ക്ലാസ്സുമുറികള്‍, 1 ഓഫീസുമുറി 2 സ്റ്റാഫ് റൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും സ്കൂളിലുണ്ട്. ലാബില്‍ 10 കമ്പ്യൂട്ടറുകളുണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

കംപ്യൂട്ടര്‍ ലാബ്

സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടര്‍ ലാബ് കുട്ടികള്‍ക്ക് മെച്ചപ്പെട്ട കംപ്യൂട്ടര്‍ പരിശിലനം നല്‍കുന്നു.

സ്മാര്‍ട്ട് ക്ലാസ്റൂം

എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യം ഒരുക്കുന്നു.

സ്കൂള്‍ ലൈബ്രറി

വിദ്യാര്‍ത്ഥികളെ വായനയുടെയും അറിവിന്‍റെയും വിഹായസ്സിലേക്ക് ആനയിക്കുവാന്‍ പര്യാപ്തമായ ലൈബ്രറി പ്രവര്‍ത്തനക്ഷമമാണ്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

  • സയ൯സ് ക്ലബ്ബ്
  • മാത്സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
  • അറബി ക്ലബ്‌
  • ഹരിത ക്ലബ്‌
  • ഉര്‍ദു ക്ലബ്‌
  • സോഷ്യല്‍ സയ൯സ് ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്
  • ബാന്റ് ട്രൂപ്പ്

മുന്‍സാരഥികള്‍

വഴികാട്ടി

{{#multimaps:11.403182, 76.352772 |width=800px | zoom=16 }}

"https://schoolwiki.in/index.php?title=ആർ.എം.എ.യു.പി.എസ്_കാരക്കോട്&oldid=249511" എന്ന താളിൽനിന്ന് ശേഖരിച്ചത്