ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2024-25

20:48, 11 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsssadanandapuram (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)

പ്രവേശനോത്സവം -ജൂൺ 1[തിരുത്തുക | മൂലരൂപം തിരുത്തുക]

2024 -25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. , പിടിഎ പ്രസിഡണ്ട്  കമലമ്മ പ്രിൻസിപ്പൽ അനിത പ്രഥമ അധ്യാപിക ശ്രീല ചന്ദ്രൻ , വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മിഠായികളും ബലൂണുകളും നൽകി കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.