-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-06-202442047


പ്രവേശനോത്സവം

2024 25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി സുധ പ്രവേശനോത്സവം. ഉദ്ഘാടനം ചെയ്തു.

 
ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബേബി സുധ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.

പ്രവേശനോത്സവ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ ഡോക്യുമെൻ്റ് ചെയ്തു. തുടർന്ന് നടന്ന പ്രവേശനോത്സവ റാലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യൂണിഫോമിൽ പങ്കെടുത്തു.