ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്കൂൾവിക്കി ക്ലബ്ബ്/2023-24

07:48, 7 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) (→‎സ്കൂൾവിക്കി ഭാരവാഹികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സ്കൂളിന്റെ ദിനേനയുള്ള പ്രവർത്തനങ്ങൾ സമയാസമയം കുറ്റമറ്റരീതിയിൽ വിക്കിതാളുകളിൽ ചേർക്കുന്നതിനും അവയുടെ മേൽനോട്ടം വഹിക്കുന്നതിനുമായി നിർദ്ദേശിക്കപ്പെട്ട വിധം സ്കൂൾവിക്കി ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.

സ്കൂൾവിക്കി ടീം

രക്ഷാധികാരികൾ:

1. അബൂബക്കർ എ (പ്രിൻസിപ്പാൾ) 2. ശശികുമാർ കെ (ഹെഡ്മാസ്റ്റർ)

നോഡൽ ഓഫീസർ:

അബ്ദുൾ ലത്തീഫ് സി കെ (സ്കൂൾ ഐടി കോർഡിനേറ്റർ)

എഡിറ്റോറിയൽ അംഗങ്ങൾ:

1. ഉണ്ണികൃഷ്ണൻ യു (JSITC) 2. ഗഫൂർ (HITC) 3. സീജി പി കെ (കൈറ്റ്മിസ്ട്രസ്) 4. ഷീജ ഇ.എൻ 6. മധുസൂദനൻ കെ 7. നിഷ

വിദ്യാർഥി പ്രതിനിധികൾ:

1. മിൻഷ അവുഞ്ഞിപ്പുറം 2. അതുല്യ 3. നിഷ്മ (സ്കൂൾ ലീഡർ)