2022-23 വരെ2023-242024-25


ജൂൺ ഒന്നാം തിയതി നടന്ന പ്രവേശനോത്സവം സി ആർ സി കോർഡിനേറ്റർ ശ്രീ ജോൺബായ് സാർ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ കൃഷി ഓഫീസർ സജി സാർ ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ വായന ദിനാഘോഷങ്ങൾ പ്രശസ്ത സാഹിത്യകാരി ആശ ശേഖർ ഉത്‌ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ദിനം
ചാന്ദ്രദിനം
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം 1