പെരുമ്പഴുതൂർ

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്ക് മുനിസിപ്പാലിറ്റിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ നെയ്യാർ നദിയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് പെരുമ്പഴുത്തൂർ.