പാറക്കടവ്

മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയ്ക്കടുത്ത സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കടവ് .

പാറക്കടവ്  എന്ന ഗ്രാമം ചെമ്മാട് ടൗൺ ,തലപ്പാറ ,പരപ്പനങ്ങാടി എന്നീ  സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു .നിരവധി  അമ്പലങ്ങളും പള്ളികളും ഉള്ള  പ്രദേശങ്ങൾ കൂടി ആണിവിടം .പലതരം കച്ചവടങ്ങളും കൃഷിയും ഇവിടെ  ചെയ്യുന്നുണ്ട് . പാറക്കടവിന്റെ ഹൃദയഭാഗത്തു കൂടിയാണ്‌ പാറക്കടവ് പുഴ ഒഴുകുന്നത്  

പൊതുസ്ഥാപനങ്ങൾ

ജി .എം .യു .പി .എസ് .പാറക്കടവ്