ജി. യു. പി. എസ് പുല്ലൂർ/എന്റെ ഗ്രാമം

00:29, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshma1990 (സംവാദം | സംഭാവനകൾ) (→‎ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുല്ലൂർ

 
ഗ്രാമഭംഗി

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറംജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പ്രദേശമാണിത്.

ഭൂമിശാസ്ത്രം

മഞ്ചേരിയുടെ വിസ്തീർണ്ണം53.06ച.കീ.മി.സമുദ്രനിരപ്പിൽ നിന്നും124അടി ഉയരം  

 
Manjeri municipality map

പ്രധാന സ്ഥാപനങ്ങൾ

 
GMC Manjeri
  • മഞ്ചേരി മെഡിക്കൽ കോളേജ്
  • മഞ്ചേരി ജില്ലാ കോടതി
  • സബ് ജയിൽ മഞ്ചേരി
  • മഞ്ചേരി ആകാശവാണി
  • ഹെഡ് പോസ്റ്റ് ഓഫീസ് മഞ്ചേരി

ശ്രദ്ധേയരായ വ്യക്തികൾ

  • ആലി മുസ്ലിയാർ
  • അർജുൻ ജയരാജ്
  • വാരിയൻ കുന്നത്ത് കു‍‍ഞ്ഞഹമ്മദ് ഹാജി

ആരാധനാലയങ്ങൾ

  • അമ്പലങ്ങൾ
  • പളളികൾ
  • ക്രിസ്ത്യൻ പളളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെന്റ് മെഡിക്കൽ കോളേജ്
  • ഗവൺമെന്റ് ബോയ്സ് HSS
  • NSS College മഞ്ചേരി
  • GGHSS മഞ്ചേരി
  • ചിത്രശാല
  • HM college
 
HMcollege
  • Orphanage ITI
 
Orphanage ITI