ഓണക്കൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ.

മൂവാറ്റുപുഴ  താലൂക്കിൽ  പാമ്പാക്കുട പഞ്ചായത്തിലാണ്  ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള  പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു.   ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക്  ഡാം ആണ് ഊരാനാട്ടു ചിറ .

ആരാധനാലയങ്ങൾ