മുയിപ്പോത്ത് എൽ.പി.സ്കൂൾ/എന്റെ ഗ്രാമം
മുയിപ്പോത്ത്
കൊയിലാണ്ടി താലൂക്കിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ നിലകൊള്ളുന്നു.
ഭൂമിശാസ്‌ത്രം
മുയിപ്പോത്ത് ഗ്രാമത്തിൽ നിന്നും പാലച്ചുവട് പോകുന്ന റോഡരികിൽ സ്ഥിതി ചെയ്യുന്നു. സ്കൂളിന് അഭിമുഖം മനോഹരമായ വയൽപ്പാടങ്ങളാൽ സമൃദ്ധമാണ്. കുറച്ചകലെയായി കുറ്റ്യാടി പുഴയും ഒഴുകുന്നു
പൊതുസ്ഥാപനങ്ങൾ
- മുയിപ്പോത്ത് എം യു പി സ്കൂൾ
- പോസ്റ്റ് ഓഫീസ്