പ്രമാണം:വന്നേരി .jpg

17:57, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijitha p (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(960 × 540 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 79 കെ.ബി., മൈം തരം: image/jpeg)

13 -‌ാം ശതകത്തിന്റെ അവസാനംവരെ പെരുമ്പടപ്പുസ്വരൂപം ആസ്ഥാനമുറപ്പിച്ചിരുന്നതു് വന്നേരിയിൽ പെരുമ്പടപ്പുഗ്രാമത്തിലെ ചിത്രകൂടം എന്ന സ്ഥലത്തായിരുന്നു. അതേ സമയം, അവിടത്തെ പ്രമുഖനു് മഹോദയപുരത്തും ഒരു കൊട്ടാരമുണ്ടായിരുന്നു. 13 -‌ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോൾ വന്നേരിക്കൊട്ടാരം ഉപേക്ഷിച്ച് ഇവർ ആസ്ഥാനം മഹോദയപുരത്തേക്കു മാറ്റി. തുടർന്നു് ഒരുനൂറുവർഷത്തിലധികം കാലം മഹോദയപുരം തന്നെയായിരുന്നു ഇവരുടെ ആസ്ഥാനം.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:57, 19 ഏപ്രിൽ 202417:57, 19 ഏപ്രിൽ 2024-ലെ പതിപ്പിന്റെ ലഘുചിത്രം960 × 540 (79 കെ.ബി.)Vijitha p (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:വന്നേരി_.jpg&oldid=2472089" എന്ന താളിൽനിന്ന് ശേഖരിച്ചത്