തോട്ടുപൊയിൽ

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയപ്രദേശമാണ് തോട്ടുപൊയിൽ

ഭൂമിശാസ്ത്രം

മഞ്ചേരിയിൽ നിന്ന് 5 കിലോമീറ്റർ വടക്കാണ് തോട്ടുപൊയിൽ . തോട്ടുപൊയിൽതോട്ടുപൊയിലിൻ്റെ പടിഞ്ഞാറ് കൂമംകുളം വില്ലേജും , കിഴക്ക് ചോലക്കൽ ഗ്രാമവുമാണ്.തെക്കേ അതിർത്തി "കൊമ്പിളായി മല" എന്ന് പേരുള്ള ഒരു കുന്നാണ്, വടക്കേ അതിർത്തിയിൽ ചേരൻകുത്ത്, മന്നപ്പട്ട എന്നീ രണ്ട് ഗ്രാമങ്ങളുണ്ട്.

ആരോഗ്യ കേന്ദ്രം

നഗര ജനകീയ ആരോഗ്യ കേന്ദ്രം തോട്ടുപൊയിൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
school

GLPS തോട്ടുപൊയിൽ




ആരാധനാലയങ്ങൾ

  • തോട്ടുപൊയിൽ പഴയ ജുമാമസ്ജിദ്,
  • പൊട്ടിക്കൽ ജുമാമസ്ജ്