കാരക്കാട്,ഷൊർണ്ണൂർ

പാലക്കാട് ജില്ലയിലെ ഷൊർണുർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കാരക്കാട് .

തൃശൂർ ദേശീയ പാതയിൽ പൊതുവാൾ ജംഗ്ഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകലെ അയ്യപ്പ ക്ഷേത്രത്തിന്റെ  എതിർ വശത്തു പ്രവർത്തിക്കുന്നു.എതിർ ദിശയായ കവളപ്പാറ ദേശത്തിൽ നിന്നും എത്തിപെടാനും എളുപ്പമാണ് .

പൊതുസ്ഥാപനങ്ങൾ

  • വായനശാല
  • കരുണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
  • കവളപ്പാറ പോസ്റ്റ് ഓഫീസ്‌