യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ് | |
---|---|
വിലാസം | |
പെരിഞ്ഞനം ഈസ്റ്റ് | |
സ്ഥാപിതം | ൦1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 24567 |
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.
ഭൗതികസൗകര്യങ്ങള്‍
സ്കൂൾ കെട്ടിടം ,വിശാലമായ കളിസ്ഥലം ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ് പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ
കൃഷി
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.2998,76.1629|zoom=15}}