എരഞ്ഞിമങ്ങാട്

മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലാണ്‌ എരഞ്ഞിമങ്ങാട് സ്ഥിതി ചെയ്യുന്നത് .എരഞ്ഞിമങ്ങാടിന്റെ ഹൃദയ ഭാഗത്തായി കളക്കുന്ന് എന്ന സ്ഥലത്തായി പ്രദേശത്തിന്റെ വിളക്കായി എരഞ്ഞിമങ്ങാട് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു . പതിനാല്‌ വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് ..ഇവിടത്തെ ജനസംഖ്യയിൽ ഏറിയ പങ്കും ആദിവാസികളാണ് .നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു .ആഢ്യൻപാറ ജലവൈദുതപദ്ധതി ചാലിയർ പഞ്ചായത്തിലാണ് .

പൊതുസ്ഥാപനങ്ങൾ

വിദ്യാലയങ്ങൾ

പ്രാഥമികാരോഗ്യ കേന്ദ്രം

പ്രാഥമികാരോഗ്യ കേന്ദ്രം

പഞ്ചായത്ത് ഓഫീസ്

വില്ലജ് ഓഫീസ്

മൃഗാശുപത്രി

ഫോറെസ്റ് ഓഫീസ്

അങ്കണവാടികൾ