പള്ളിക്കര

കാസറഗോഡ് ജില്ലയിലെ ഹൊസ്ദുറ്ഗ് താലൂക്കില് ബേക്കല് ബ്ളോക്കിലെ ഒരു ഗ്രാമമാണ് പള്ളിക്കര

ഉപജില്ലാ ആസ്ഥാനമായ കാഞ്ഞങ്ങാട് നിന്ന് 20 കി.മീ അകലെയും കാസറഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കി.മീ അകലെയുമാണ് പള്ളിക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ പടി‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞാറന് അതിറ്ത്തി അറബിക്കടലും കിഴക്ക് അതിറ്ത്തി കീക്കന്, പനയാല് വില്ലേജുകളുമാണ്. ഇതിന്റെ തെക്ക് അതിറ്ത്തി ചിത്താരി ഗ്രാമമാണ്. കോട്ടിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നു. ബേക്കല് നദിയും ചിത്താരി നദിയും ഗ്രാമത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില് ഒഴുകുന്നു.

പരിസ്ഥിതി ശാസ്ത്രം

പള്ളിക്കര ഗ്രാമം ഒരു തീരദേശ ഗ്രാമമാണ്. ഗ്രാമത്തിൻ്റെ ഭൂരിഭാഗവും സമതലമാണ്. ബേക്കൽ നദിയും ചിത്താരി നദിയും ഈ ഗ്രാമത്തിൻ്റെ വടക്ക്, തെക്ക് ഭാഗങ്ങളിൽ ഒഴുകുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി. എച്ച്. എസ്. എസ്. പള്ളിക്കര
  • ജിഎം യു.പി സ്കൂൾ പള്ളിക്കര
  • ചേറ്റുകുണ്ട് കടപ്പുറം ജി. എല്. പി. എസ്

ടൂറിസം

  • ബേക്കല് ബീച്ച്
  • ബേക്കല് ഫോറ്ട്ട്

അവലംബം

https://village.kerala.gov.in/Office_websites/about_village.php?nm=1266Pallikaravillageoffice

https://en.wikipedia.org/wiki/Pallikkara,_Bekal