ജി.എച്ച്.എസ്. കരിപ്പോൾ/എന്റെ ഗ്രാമം
കരിപ്പോൾ
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കരിപ്പോൾ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി. എം.എച്ച്.എസ്. കരിപ്പോൾ'"
തൃശൂർ-കോഴിക്കോട് ദേശീയപാതയോട് ചേർന്ന് കരിപ്പോൾ ജംഗ്ഷനിൽ നിന്ന് 200 മീറ്റർ അകലെ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഓഫീസുകൾ എല്ലാം സ്ഥിതി ചെയ്യുന്നസ്ഥലത്തിന്റെ പേരാണ് കരിപ്പോൾ.
പൊതുസ്ഥാപനങ്ങൾ
- ജി എം എച് എസ് കരിപ്പോൾ
- പോസ്റ്റ് ഓഫീസ്,കരിപ്പോൾ
- പി.എച്ച്.സി സബ്സെന്റർ കരിപ്പോൾ