ജി.എൽ.പി.എസ് ചോറ്റൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

13:03, 15 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUHSINASHABEER (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വർഷവും ആദ്യ വാരം തന്നെ സയൻസ് ക്ലബ് രൂപീകരിക്കാറുണ്ട് .പരിസ്ഥിതി ദിനം മുതൽ തുടങ്ങി ചന്ദ്ര ദിനം ,ഭക്ഷ്യ ദിനം ,ഓസോൺ ദിനം തുടങ്ങിയവയും ,ശാസ്ത്ര മേളകൾ ,പരീക്ഷണങ്ങൾ ,ശാസ്ത്ര ദിനം എന്നിവയെല്ലാം സയൻസ് ക്ലബ്ബിന്റെ കീഴിൽ നടക്കുന്നു .